അഗസ്ത്യ കൃത ശ്രീ ലക്ഷ്മീ സ്തോത്രം
ജയ പദ്മപലാശാക്ഷി ജയ ത്വം ശ്രീപതിപ്രിയേ । ജയ മാതര്മഹാലക്ഷ്മി സംസാരാര്ണവതാരിണി ॥ 1 ॥ മഹാലക്ഷ്മി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി । ഹരിപ്രിയേ നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ ॥ 2 ॥ പദ്മാലയേ നമസ്തുഭ്യം നമസ്തുഭ്യം ച സർവദേ । സർവഭൂതഹിതാര്ഥായ വസുവൃഷ്ടിം സദാ കുരു ॥ 3 ॥ ജഗന്മാതര്നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ । ദയാവതി നമസ്തുഭ്യം വിശ്വേശ്വരി നമോഽസ്തു തേ ॥ 4 ॥ നമഃ ക്ഷീരാര്ണവസുതേ നമസ്ത്രൈലോക്യധാരിണി । വസുവൃഷ്ടേ നമസ്തുഭ്യം […]